Search Here

Page 7

61. ഹസാർഡ്‌ സ്വിച്ച് ഉപയോഗിച്ച് നാല് ഇന്ടികെറ്ററുകളും ഒന്നിച്ച് മിന്നിച്ചാൽ എന്തു മനസിലാകും ?
Ans - അപകടം സംഭവിച്ച വാഹനം പാർക്ക് ചെയ്തിരിക്കുന്നു
62.എഞ്ചിന്റെ ഉള്ളിലെ ഓയിൽ പരിശോധിക്കുന്ന സംവിധാനം ?
Ans - ഡിപ്പ് സ്റ്റിക്
63. ഒരു ലെഡ് ആസിഡ് ബാറ്റരിയിൽ ഇലക്ട്രോലൈറ്റിന്റെ അളവ് ഉയർത്താൻ എന്താണ് ഒഴിക്കേണ്ടത് ?
Ans - ഡിസ്റ്റിൽഡ്‌ വാട്ടർ
64. ഒരു വാഹനത്തിലെ കെർട്ടസി ലൈറ്റ് പ്രകാശിക്കുന്നത് എപ്പോൾ ?
Ans - ഡോറുകൾ തുറന്നിരികുംപോൾ
65. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ ഫാക്ടറി :
Ans - ഹിന്ദുസ്ഥാൻ മോടോര്സ് കൊൽക്കത്ത
66. ഗ്രോമൈറ്റ് എന്നാലെന്ത് ?
Ans - കാബിളിനെ ഉരയാതെ സൂക്ഷിക്കുന്ന ചാട്ട
67. താഴെ പറയുന്നതിൽ കൂട്ടത്തിൽ ചേരാത്തത് കണ്ടുപിടിക്കുക ?
Ans - ഹൈഡ്രോ മീറ്റർ
68. 1 ഇഞ്ചു എത്ര സെന്റിമീറ്റർ ആണ് ?
Ans - 2.54
69. 100 സെന്റിമീറ്റർ :
Ans - 1 മീറ്റർ
70. ഒരു വൈദ്യുത മോട്ടറിൽ വൈദ്യുതോർജത്തെ എന്താക്കി മാറ്റുന്നു ?
Ans - യാന്ത്രികോര്ജം

Page : 1  2  3  4  5  6  7  8  9  10


Quick Search :