Search Here

Page 8

71. ഒരു 4 സ്ട്രോക് പെട്രോൾ എഞ്ചിനിൽ ഒരു പ്രവര്തനചക്രം പൂർത്തിയാക്കുമ്പോൾ ക്രാങ്ക്ക് എത്ര പ്രാവശ്യം കറങ്ങും ?
Ans - 2

72. വാഹനത്തിലെ ഡൈനമോക്ക് കറക്കം ലഭിക്കുനത് എന്തിന്റെ സഹായത്താൽ ആണ് ?
Ans - വീ ബെൽറ്റ്‌
73. പൊതു വാഹനമോടിക്കാൻ അപേക്ഷനല്കുന്ന ട്രാന്സ്പോര്ട്ട് ഡ്രൈവർക്ക് എത്ര വയസു തികഞ്ഞിരിക്കണം ?
Ans - 21
74. ഒരു നാല് സിലിണ്ടർ പെട്രോൾ എഞ്ചിനിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ഫയറിംഗ് ഓർഡർ ?
Ans - 1324
75. ഏതു തരം ഇൻഷ്വറൻസാനു റോഡിൽ ഓടിക്കുന്ന വാഹനങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് ?
Ans - തേർഡ് പാർട്ടി ഇൻഷ്വറൻസ്
76. ഒരു ട്രാക്ടറിൽ എത്ര ആൾകളെ കയറ്റാം ?
Ans - ഡ്രൈവർ മാത്രം
77. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി ?
Ans - 16 വയസ്സ്
78. ഒരു വാഹനത്തിൽ എത്ര ആൾക്കാരെ കയറ്റാം എന്ന് വ്യക്തമാക്കുന്ന രേഖ:
Ans - രാജിസ്ട്രേഷൻ സർട്ടിഫികേറ്റ്
79. ചരക്ക് വാഹനത്തിൽ കയറ്റാവുന്ന ഭാരം വ്യക്തമാക്കുന്ന രേഖ :
Ans - പെർമിറ്റ്‌
80. ജംഗ്ഷനിൽ ഏതു വാഹനതിനാണ് കടന്നു പോകാൻ മുൻഗണന ?
Ans - വലതുവശത്ത് നിന്നും വരുന്ന വാഹനം

Page : 1  2  3  4  5  6  7  8  9  10


Quick Search :