Search Here

Page 5


41. അധസ്ഥിത വിഭാഗങ്ങളുടെ സ്വതന്ത്രതിനായി അറിവിനെയും ആത്മീയതെയും യോജിപ്പിച്ച സാമൂഹ്യ പരിഷ്കര്താവ് ?
Ans -
42. നമ്പൂതിരി സമുദായത്തിലെ സ്ത്രീകൾ അനുഭവിച്ചിരുന്ന അസമത്വത്തിനും വിവേചനത്തിനുമെതിരെ സ്വന്തം സമുദായത്തിൽ നിന്നും പോരാടിയ വ്യക്തി ?
Ans - വി.ടി. ഭട്ടതിരിപ്പാട്
43. 'മത വിദ്യാഭ്യാസതോടൊപ്പം ഭൌതിക വിദ്യാഭാസവും നേടിയെങ്കിലെ മനുഷ്യ പുരോഗതി സാധ്യമാകു ' എന്ന് പറഞ്ഞ സാമൂഹ്യപരിഷ്കര്താവ്?
Ans -
44. ഗാന്ധിജിയുടെ നേത്രത്വത്തിൽ അഹമ്മദാബാദിലെ തുണിമിൽ സമരം ഏതു തരം സമരമായിരുന്നു ?
Ans - നിരാഹാരം
45. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേത്രത്വം നല്കിയ മൈക്കിൾ ഒ. ഡയറിനെ ഇംഗ്ലണ്ടിൽ ചെന്നു വധിച്ച ഇന്ത്യക്കാരൻ ?
Ans - ഉദ്ധം സിംഗ്
46. മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ ആത്മകഥയുടെ പേരെന്ത് ?
Ans - അഗ്നിചിറകുകൾ
47. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമേത്?
Ans - കേരളാ ബ്ലാസ്റ്റെർസ്
48. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാള കൃതി ?
Ans - മനുഷ്യന് ഒരു ആമുഖം
49. 2015-ൽ വെടിയേറ്റു മരിച്ച കർണ്ണാടക സാഹിത്യകാരൻ ?
Ans -കൽ ബുൽഗി
50. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച കേരള ധനകാര്യ മന്ത്രി ?
Ans - കെ.എം.മാണി

Page : 1  2  3  4  5  6  7  8  9  10


Quick Search :