Search Here

ഉത്തരങ്ങള്‍






1. ജ്ഞാനപീഠം നേടിയ ആദ്യത്തെ മലയാളി?

ഉത്തരം :  ജി. ശങ്കരക്കുറുപ്പ് 

 2. ഇന്ത്യയിലെ ആദ്യത്തെ സോഫ്ട് വെയർ ടെക്നോളജി പാർക്ക് സ്ഥാപിച്ച വർഷം?

ഉത്തരം :  തിരുവനന്തപുരം

 3. ഇംഗ്ളീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ കലാപം?

ഉത്തരം :  ആറ്റിങ്ങൽ കലാപം

 4. അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

ഉത്തരം :  കെ.സി. ഏലിയാമ്മ

 5. ഏത് നവോത്ഥാനനായകന്റെ ജന്മസ്ഥലമാണ് വെങ്ങാനൂർ?

ഉത്തരം :  അയ്യങ്കാളി

 6. ശ്രീമൂലം തിരുനാൾ രാജാവിന് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷമേത്?

ഉത്തരം :  1891
 7. ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം ഏത് ജില്ലയിലാണ്?

ഉത്തരം :  ഇടുക്കി

 8. നിങ്ങളെന്നെ കോൺഗ്രസാക്കി എന്ന പുസ്തകം എഴുതിയതാര്?

ഉത്തരം :  എ.പി. അബ്ദുള്ളക്കുട്ടി

 9. ഇന്ത്യയിൽ സമ്പൂർണസാക്ഷരത കൈവരിച്ച ആദ്യ പട്ടണം?

ഉത്തരം :  കോട്ടയം

 10. കുന്ദലത എന്ന നോവൽ എഴുതിയതാര്?

ഉത്തരം :  അപ്പു നെടുങ്ങാടി

 11. കേരളത്തിലെ മാഗ്നാക്കാർട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവമേത്?

ഉത്തരം :  ക്ഷേത്രപ്രവേശന വിളംബരം

 12. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ലഭിച്ച താളിയോലഗ്രന്ഥങ്ങൾ ഏതു പേരിലറിയപ്പെടുന്നു?

ഉത്തരം :  മതിലകം രേഖ

 13. കേരളസംസ്ഥാന കോൺഗ്രസ് സമ്മേളനം 1921 ൽ ആദ്യമായി നടന്നതെവിടെ?

ഉത്തരം :  ഒറ്റപ്പാലം

 14. ടി.സി യോഹന്നാന് അർജുന അവാർഡ് ലഭിച്ചത് ഏത് കായിത വിഭാഗത്തിലാണ്?

ഉത്തരം :  അത് ലറ്റിക്സ് 

 15. നജീബ് ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്?

ഉത്തരം :  ആടു ജീവിതം

 16. കല്യാണദായിനി സഭ സ്ഥാപിച്ചതാര്?

ഉത്തരം :  പണ്ഡിറ്റ് കെ.പി കറുപ്പൻ

 17. സ്വദേശാഭിമാനി വാരികയുടെ സ്ഥാപകൻ ആരായിരുന്നു?

ഉത്തരം :  വക്കം മൗലവി

 18. 1913 ൽ ശ്രീനാരായണ ഗുരു അദ്വൈതാശ്രമം സ്ഥാപിച്ചത് എവിടെയാണ്?

ഉത്തരം :  ആലുവ

 19. സാധുജനപരിപാലന സംഘത്തിന്റെ സ്ഥാപകനാര്?

ഉത്തരം :  അയ്യങ്കാളി

 20. ആദിഭാഷ എന്ന കൃതിയുടെ കർത്താവാര്?

ഉത്തരം :  ചട്ടമ്പിസ്വാമി 

 21. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്ന വ്യക്തി?

ഉത്തരം :  മുഹമ്മദ് അബ്ദുൾ റഹ്മാൻ 

 22. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവാര്?

ഉത്തരം :  എ.കെ. ഗോപാലൻ

 23. മെട്രോമാൻ എന്നറിയപ്പെടുന്നത് ആരാണ്?

ഉത്തരം :  ഇ. ശ്രീധരൻ

 24. കേരളഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയാര്?

ഉത്തരം :  കെ.കേളപ്പൻ 

 25. പ്രതിരോധമന്ത്രിയായ ആദ്യത്തെ മലയാളിയാര്?

ഉത്തരം :  വി.കെ.കൃഷ്ണമേനോൻ 






<< കൂടുതല്‍ ചോദ്യങ്ങള്‍ 



Quick Search :